Mohanlal talks about his future plans
മലയാള സിനിമയില്‍ ഇത്ര കാലം നിന്നോളാമെന്ന് താനാര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. ഏതെങ്കിലും ഘട്ടത്തില്‍ സിനിമയില്‍ നിന്ന് ഔട്ടാകും എന്ന അവസ്ഥ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ പ്രതികരണം.